Surprise Me!

MS Dhoni orders 2000 Kadaknath chicks, likely to do poultry farming | Oneindia Malayalam

2020-11-13 21,527 Dailymotion

MS Dhoni orders 2000 Kadaknath chicks, likely to do poultry farming
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി കോഴി വളര്‍ത്തല്‍ ഫാം ആരംഭിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍.കരിങ്കോഴി ബിസിനസാണ് ധോണി തുടക്കം കുറിക്കാന്‍ പോവുന്നതെന്നാണ് വിവരം. ഇതിന്റെ ഭാഗമായി 2000 കോഴികളെ അദ്ദേഹം ഓര്‍ഡര്‍ ചെയ്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

https://malayalam.mykhel.com/news/after-ipl-2020-disappointment-csk-captain-ms-dhoni-to-enter-poultry-farming-027343.html

Buy Now on CodeCanyon